അവയവദാനം മഹാദാനം
22 August 2013
അവയവദാനം മഹാദാനം എന്ന ആശയം പിന്‍പറ്റിക്കൊണ്ടും ജീവന്‍ നിലനിര്‍ത്തുകയെന്ന
ദൌത്യനിര്‍വഹണത്തിന്റെ ഭാഗമായും അവയവദാന സന്നദ്ധത പ്രോല്‍സാഹിപ്പിക്കാന്‍
മലങ്കര ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം അരമന ചാപ്പലില്‍ നടക്കുന്ന സുന്നഹദോസ് യോഗത്തില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അവതരിപ്പിച്ച പ്രമേയം എല്ലാ മെത്രാപ്പോലീത്തമാരും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്നും സഭാംഗങ്ങള്‍ ഈ മാതൃക അനുകരിക്കണമെന്നും ആഹ്വാനം ചെയ്തു.
Read more...